---
title: "കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി"
english_title: "Body of Rajesh Who Drowned in Karyangode River Found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376547/ body-found-karyangode-river-rajesh-kalliyoor"
published_at: "2026-08-04T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a719906d0124_dfdf.jpeg"
keywords: ["Karyangode River", "Kasaragod", "Rajesh", "Kalliyoor", "River Rafting"]
---

# കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കാസർകോട്**: കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി. പുളിങ്ങോം പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്.

## Article Content

**കാസർകോട്**: കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി. പുളിങ്ങോം പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ഒഴുക്കിൽപ്പെട്ട ഒരാളെ രക്ഷിക്കുന്നതിനിടെയാണ് രാജേഷ് അപകടത്തിൽപ്പെട്ടത്. ചെറുപുഴയിലെ റിവർ റാഫ്റ്റിംഗ് പരിശീലകനാണ് മരിച്ച രാജേഷ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376547/ body-found-karyangode-river-rajesh-kalliyoor)